1. back something up

    ♪ ബാക്ക് സംത്തിംഗ് അപ്പ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ദൃഢീകരിക്കുക, ഈടുറ്റതാക്കുക, സ്ഥിരീകരിക്കുക, തെളിയിക്കുക, സമർത്ഥിക്കുക
  2. set someone back, set something back

    ♪ സെറ്റ് സംവൺ ബാക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിന്നോട്ടടിക്കുക, നീട്ടിവയ്ക്കുക, താമസിപ്പിക്കുക, പുരോഗതി തടസ്സപ്പെടുത്തുക, വിളംബിപ്പിക്കുക
  3. choke something back

    ♪ ചോക്ക് സംതിംഗ് ബാക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അടക്കിനിർത്തുക, അമർത്തുക, അടക്കുക, അടിച്ചമർത്തുക, അമർച്ചചെയ്യുക
  4. get something back

    ♪ ഗെറ്റ് സംതിംഗ് ബാക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തിരികെ കിട്ടുക, നഷ്ടപ്പെട്ടതു പൊയ്പ്പേയതു മടക്കിക്കിട്ടുക, പുനഃലഭിക്കുക, പൊയ്പോയതു വീണ്ടെടുക്കുക, തിരിച്ചെടുക്കുക
  5. hold something back

    ♪ ഹോൾഡ് സംതിങ് ബാക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പിടിച്ചുനിർത്തുക, അടക്കുക, അമർത്തുക, കീഴടക്കുക, അടിച്ചമർത്തുക
    3. പിടിച്ചുവയ്ക്കുക, മറച്ചുവയ്ക്കുക, പിന്നാക്കം പിടിക്കുക, പിടിച്ചുനിർത്തുക, ഒളിക്കുക
  6. keep something back

    ♪ കീപ് സംതിംഗ് ബാക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കെെയിൽ വയ്ക്കുക, എന്തിന്റെയെങ്കിലും ഒരു ഭാഗം കെെവിടാതെ സൂക്ഷിക്കുക, കരുതലായി വയ്ക്കുക, ശേഖരിച്ചുവയ്ക്കുക, കരുതിവയ്ക്കുക
    3. രഹസ്യം കാക്കുക, പറയാൻ വിസമ്മതിക്കുക, മറച്ചുവയ്ക്കുക, രഹസ്യമാക്കിവയ്ക്കുക, പൂഴ്ത്തിവയ്ക്കുക
    4. അടക്കിവയ്ക്കുക, തുറന്നുകാട്ടാതിരിക്കുക, അടിച്ചമർത്തുക, അമർച്ചചെയ്യുക, അമുക്കുക
  7. knock something back

    ♪ നോക്ക് സംതിംഗ് ബാക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്വാദോടെ വേഗം ഭക്ഷിക്കുക, വിഴുങ്ങുക, ഇറക്കുക, കഴിക്കുക, മിറുക്കുക
  8. pay something back

    ♪ പേ സംതിംഗ് ബാക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വായ്പ മടക്കിക്കൊടുക്കുക, പകരത്തിനു പകരം കൊടുക്കുക, തിരികെ കൊടുക്കുക, തിരിച്ചു കൊടുക്കുക, തീർക്കുക
  9. put something back

    ♪ പുട്ട് സംതിംഗ് ബാക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉപേക്ഷിക്കുക, പകരം വയ്ക്കുക, മാറ്റി പ്രതിഷ്ഠിക്കുക, മടക്കിയയയ്ക്കുക, തിരികെവയ്ക്കുക
    3. നീക്കി വയ്ക്കുക, അവധിവയ്ക്കുക, മാറ്റിവയ്ക്കുക, നീട്ടിവയ്ക്കുക, പിന്നത്തേക്കാക്കുക
  10. take something back

    ♪ ടെയ്ക്ക് സംതിംഗ് ബാക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തിരിച്ചെടുക്കുക, പറഞ്ഞതു തിരിച്ചെടുക്കുക, മലക്കം മറിയുക, പിൻവലിക്കുക, മാറ്റിപ്പറയുക
    3. തിരിച്ചെടുക്കുക, തിരികെ കൊണ്ടുവരുക, തിരിച്ചുകൊണ്ടുവരുക, മടക്കിക്കൊണ്ടു വരുക, തിരിച്ചുകൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക