1. back-ground tune

    ♪ ബാക്ക്-ഗ്രൗണ്ട് ട്യൂൺ
    src:crowdShare screenshot
    1. noun (നാമം)
    2. പശ്ചാത്തലസംഗീതം
  2. background

    ♪ ബാക്ക്ഗ്രൗണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. പശ്ചാത്തലം, രംഗപടം, പിൻതലം, പിന്നണി, ഭൂമിക
    3. പശ്ചാത്തലം, സാമൂഹികപശ്ചാത്തലം, സാമൂഹികപരിസരം, സാമൂഹികമായ ചുറ്റുപാടുകൾ, കുടുംബപശ്ചാത്തലം
    4. ജീവിതപശ്ചാത്തലം, അനുഭവം, പരിചയം, പ്രവൃത്തിപരിചയം, അനുഭവജ്ഞാനം
    5. പശ്ചാത്തലം, സാഹചര്യങ്ങൾ, പരിതഃസ്ഥിതികൾ, കിടപ്പ്, ചുറ്റുപാടുകൾ
  3. in the background

    ♪ ഇൻ ദ ബാക്ക്ഗ്രൗണ്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പശ്ചാത്തലത്തിൽ, അണിയറയിൽ, പിന്നണിയിയിൽ, പിന്നാമ്പുറത്ത്, പൊതുജനദൃഷ്ടിയിൽനിന്നകന്ന്
  4. background score

    ♪ ബാക്ക്ഗ്രൗണ്ട് സ്കോർ
    src:crowdShare screenshot
    1. noun (നാമം)
    2. പശ്ചാത്തല സംഗീതം
  5. background history

    ♪ ബാക്ക്ഗ്രൗണ്ട് ഹിസ്റ്ററി
    src:crowdShare screenshot
    1. noun (നാമം)
    2. പുരാവൃത്തം
  6. back-ground

    ♪ ബാക്ക്-ഗ്രൗണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിതഃസ്ഥിതികൾ, പരിതോവസ്ഥ, ഉപാന്തം, ജീവിതരംഗം, പരിസ്ഥിതി
  7. against a background of

    src:ekkurupShare screenshot
    1. preposition (ഗതി)
    2. ആ സമയത്ത്, അതേ സമയത്ത്, ആ അന്തരീക്ഷത്തിൽ, ആ ചുറ്റുപാടിൽ, ആ പശ്ചാത്തലത്തിൽ
  8. backgrounder

    ♪ ബാക്ക്ഗ്രൗണ്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂടിയാലോചന, കൂടിയാലോചനായോഗം, അഭിമുഖം, തമ്മിൽ കാണൽ, സമ്മേളനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക