1. back-stabber

    ♪ ബാക്ക്-സ്റ്റാബർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിശ്വാസഘാതകൻ, വഞ്ചകൻ, ഛദ്മവേശി, ചതിയൻ, പറുക്കൻ
    3. ജൂഡാസ്, യൂദാ, യൂദാസ്, ഒറ്റൻ, പ്രണിധി
    4. രാജ്യദ്രോഹി, രാജദ്രോഹി, സ്വാമിദ്രോഹി, വേദശവിരുദ്ധൻ, വ്യംശകൻ
    1. phrase (പ്രയോഗം)
    2. പുല്ലിൽ കിടക്കുന്ന പാമ്പ്, സുഹൃത്തായി നടിച്ച് ചതിക്കാൻ തയ്യാറായിരിക്കുന്ന ആൾ, രഹസ്യശത്രു, ചതിയൻ, പറുക്കൻ
  2. backstabber

    ♪ ബാക്ക്സ്റ്റാബർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിദേശമേൽക്കോയ്മയുമായി കൂട്ടുകൂടുന്ന രാജ്യനേതാവ്, ശത്രുവിനെ സഹായിക്കുന്ന രാജ്യദ്രോഹി വൻ സഹായി, പ്രധാന സഹായി, സഹകാരി, സ്വകാര്യ ലാഭത്തിനു വേണ്ടി ശത്രുക്കളോടു പങ്കുചേരുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക