- adjective (വിശേഷണം)
കൂറില്ലാത്ത, സ്വാമിഭക്തിയില്ലാത്ത, വിശ്വസ്തത പാലിക്കാത്ത, വിശ്വാസമില്ലാത്ത, വിശ്വസിക്കാൻ കൊള്ളാത്ത
വിശ്വാസരഹിതമായ, വിശ്വാസമില്ലാത്ത, വിശ്വസിക്കാനൊക്കാത്ത, വിശ്വസിക്കാൻ കൊള്ളാത്ത, വിശ്വസ്തതയില്ലാത്ത
രാജ്യദ്രോഹപരമായ, വിശ്വാസവഞ്ചനയായ, ചതിക്കുന്ന, ഭ്രാമക, വഞ്ചിക്കുന്ന
വഞ്ചനാത്മകമായ, വിശ്വാസവഞ്ചന ചെയ്യുന്ന, വിശ്വാസഘാതിയായ, രാജ്യദ്രോഹപരമായ, ഒറ്റുകൊടുക്കുന്ന
ഇരട്ടമുഖമുള്ള, ദ്വിമുഖ, കപടമുഖമുള്ള, കുടിലമായ, ഇരട്ടത്താപ്പ് പ്രയോഗിക്കുന്ന
- noun (നാമം)
കൂറില്ലായ്മ, സ്വാമിഭക്തിയില്ലായ്മ, പാതിവ്രത്യമില്ലായ്മ, വിശ്വാസവഞ്ചന, അസ്ഥിരത
- noun (നാമം)
ചതി, വഞ്ചന, വഞ്ചനം, അവഹ്വരം, ചതിപ്രയോഗം