ഗതാഗത സ്തംഭനം, വാഹനങ്ങളുടെ നീണ്ട നിര, മുമ്പോട്ടുള്ള ഗതി തടസ്സപ്പെട്ടു കിടക്കുന്ന നീണ്ട വാഹനിര, വാലെ വാലെ മുട്ടിമുട്ടിക്കിടക്കുന്ന വാഹനിര, ഗതാഗതണ്ടുരുക്ക്
back-up. relief
♪ ബാക്ക്-അപ്പ്. റിലീഫ്
src:ekkurup
noun (നാമം)
പകരക്കാരൻ, സ്ഥാനാപന്നൻ, ഒരുനടന് അസൗകര്യമുണ്ടായാൽ പകരം അഭിനയിക്കാൻ തയ്യാറെടുത്തിരിക്കുന്ന ആൾ, ഒരാളുടെ സ്ഥാനത്തു പ്രവർത്തിക്കുന്ന മറ്റൊരാൾ, പകരം