- noun (നാമം)
- noun (നാമം)
പശ്ചാത്തലം, രംഗപടം, പിൻതലം, പിന്നണി, ഭൂമിക
പശ്ചാത്തലം, സാമൂഹികപശ്ചാത്തലം, സാമൂഹികപരിസരം, സാമൂഹികമായ ചുറ്റുപാടുകൾ, കുടുംബപശ്ചാത്തലം
ജീവിതപശ്ചാത്തലം, അനുഭവം, പരിചയം, പ്രവൃത്തിപരിചയം, അനുഭവജ്ഞാനം
പശ്ചാത്തലം, സാഹചര്യങ്ങൾ, പരിതഃസ്ഥിതികൾ, കിടപ്പ്, ചുറ്റുപാടുകൾ
- idiom (ശൈലി)
പശ്ചാത്തലത്തിൽ, അണിയറയിൽ, പിന്നണിയിയിൽ, പിന്നാമ്പുറത്ത്, പൊതുജനദൃഷ്ടിയിൽനിന്നകന്ന്
- noun (നാമം)
- noun (നാമം)
വിവരം, അടിസ്ഥാനവിവരങ്ങൾ, വസ്തുതകൾ, വിവരസമുച്ചയം, പ്രസംഗച്ചുരുക്കം
- noun (നാമം)
കൂടിയാലോചന, കൂടിയാലോചനായോഗം, അഭിമുഖം, തമ്മിൽ കാണൽ, സമ്മേളനം