1. backslider

    ♪ ബാക്ക്സ്ലൈഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ധർമ്മഭ്രംശകൻ, വഴിപിഴച്ചവൻ, സ്ഥിരം കുറ്റവാളി, അടിക്കടികുറ്റകൃത്യം ചെയ്യുന്നവൻ, കുറ്റകൃത്യങ്ങളിലേക്കു മടങ്ങിപ്പോയവൻ
  2. backslide

    ♪ ബാക്ക്സ്ലൈഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അപചരിക്കുക, വഴിപിഴയ്ക്കുക, പിഴയ്ക്കുക, ധർമ്മഭ്രംശം വരുക, പിൻമാറുക
  3. backsliding

    ♪ ബാക്ക്സ്ലൈഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുശ്ശീലങ്ങളിൽ വീണ, പഴയദുശ്ശീലങ്ങളിലേക്കു മടങ്ങിയ, ആചാരങ്ങൾ പാലിക്കാത്ത, സ്വമതം ത്യജിച്ച, മുമ്പത്തെ
    1. noun (നാമം)
    2. ഇടിവ്, അധഃപതനം, അധോഗതി, വീഴ്ച, വീഴൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക