- verb (ക്രിയ)
 
                        വീഴ്ച വരുത്തുക, കരാർലംഘിക്കുക, കൃത്യവിലോപം വരുത്തുക, വാക്കുപാലിക്കുന്നതിൽ വീഴ്ചവരുത്തുക, കാലുമാറുക
                        
                            
                        
                     
                    
                        പ്രതിസംഹരിക്കുക, തിരിച്ചെടുക്കുക, പിൻവലിക്കുക, മാറ്റിപ്പറയുക, റദ്ദാക്കുക
                        
                            
                        
                     
                    
                
            
                
                        
                            - noun (നാമം)
 
                        തിരിച്ചാക്കൽ, വിപര്യാസം, നേർവിപരീതമാക്കൽ, പരിവർത്തനം, മറിച്ചിൽ
                        
                            
                        
                     
                    
                        എതിർദിശാസംക്രമണം, നയങ്ങളിൽ വരുത്തുന്ന ക്ഷിപ്രവ്യതിയാനം, തകിടംമറിച്ചിൽ, പിന്നാക്കം പോകൽ, മലക്കം
                        
                            
                        
                     
                    
                        പുറം തിരിയൽ, തകിടം മറിച്ചിൽ, അഭിപ്രായത്തിലോ വീക്ഷണത്തിലോ പെട്ടെന്നുള്ള തകിടംമറിച്ചിൽ, ചുവടുമാറ്റം, നിനച്ചിരിക്കാതെ തീരുമാനം മാറ്റൽ
                        
                            
                        
                     
                    
                        തിരിച്ചാക്കൽ, വിപര്യാസം, നേർവിപരീതമാക്കൽ, പരിവർത്തനം, മറിച്ചിൽ
                        
                            
                        
                     
                    
                
            
                
                        
                            - idiom (ശൈലി)
 
                        പരാജയം സമ്മതിക്കുക, തോൽവി അംഗീകരിക്കുക, തോൽവി സമ്മതിക്കുക, കീഴ്പ്പെടുക, സുല്ലിട്ടുപോകുക
                        
                            
                        
                     
                    
                        
                            - phrasal verb (പ്രയോഗം)
 
                        മുൻനിലപാടിൽനിന്നും പിന്നോക്കംപോകുക, പിന്മാറുക, പരാജയം സമ്മതിക്കുക, കുടചുരുക്കുക, കുടമടക്കുക
                        
                            
                        
                     
                    
                        
                            - verb (ക്രിയ)
 
                        സ്വാഭിപ്രായം പെട്ടെന്നു മാറ്റുക, ചുവടുമാറ്റം നടത്തുക, പിന്നോട്ടടിക്കുക, പുറകോട്ടുപോകുക, അഭിപ്രായം മാറ്റുക
                        
                            
                        
                     
                    
                        പിൻവലിക്കുക, തിരിച്ചെടുക്കുക, പ്രതിസംഹരിക്കുക, പറഞ്ഞതു തിരിച്ചു പറയുക, കരണംമറിയുക
                        
                            
                        
                     
                    
                        മനസ്സുമാറ്റുക, അഭിപ്രായം മാറ്റുക, തീരുമാനം മാറ്റുക, മനം മാറുക, നിലപാടുമാറ്റുക
                        
                            
                        
                     
                    
                        പിന്തിരിയുക, തിരിച്ചടിക്കുക, പിന്നോട്ടുപോകുക, എതിർദിശയിൽ ചലിക്കുക, പിന്നോക്കംപോകുക