1. backup

    ♪ ബാക്ക്അപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗതാഗത സ്തംഭനം, വാഹനങ്ങളുടെ നീണ്ട നിര, മുമ്പോട്ടുള്ള ഗതി തടസ്സപ്പെട്ടു കിടക്കുന്ന നീണ്ട വാഹനിര, വാലെ വാലെ മുട്ടിമുട്ടിക്കിടക്കുന്ന വാഹനിര, ഗതാഗതണ്ടുരുക്ക്
  2. back up

    ♪ ബാക്ക് അപ്പ്,ബാക്ക് അപ്പ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സത്യം ചെയ്ക, സത്യം ചെയ്തു പറയുക, ഉറപ്പിച്ചുപറയുക, സാക്ഷീകരിക്കുക, തെളിവുമൂലം സ്ഥാപിക്കുക
    1. phrasal verb (പ്രയോഗം)
    2. തുണയ്ക്കുക, സഹായിക്കുക, അനുകൂലമായ നിലപാടെ ടുക്കുക, പക്ഷത്തുനില്ക്കുക, മുറുകെപ്പിടിച്ചു നില്ക്കുക
    3. പക്ഷം പിടിച്ചുനില്ക്കുക, പിന്തുണനൽകുക, പിൻതാങ്ങുക, പക്ഷത്തു നിലകൊള്ളുക, തുണയ്ക്കുക
    1. phrase (പ്രയോഗം)
    2. പക്ഷംപിടിക്കുക, കക്ഷിപിടിക്കുകെ, പക്ഷം ചേരുക, ഒരുപക്ഷത്തിനുവേണ്ടി നിലകൊള്ളുക, പിന്താങ്ങുക
    1. verb (ക്രിയ)
    2. ദൃഢീകരിക്കുക, സമർത്ഥിക്കുക, ശക്തിപ്പെടുത്തുക, പുതിയ തെളിവിലൂടെ ഉറപ്പാക്കുക, ഉറപ്പിക്കുക
    3. പരിശോധിച്ചു ശരിയാണെന്നു സാക്ഷ്യപ്പെടുത്തുക, നിർണ്ണയിക്കുക, ഉറപ്പിക്കുക, തിട്ടം വരുത്തുക, ശരിയാണെന്നു തെളിയിക്കുക
    4. ആധികാരികമാക്കുക, ശരിയാണെന്നു സാക്ഷ്യപ്പെടുത്തുക, യഥാർത്ഥമെന്നു തെളിയിക്കുക, പ്രമാണീകരിക്കുക, ഉറപ്പിക്കുക
    5. സഹായിക്കുക, ഉപകരിക്കുക, തുണയ്ക്കുക, പ്രോത്സാഹിപ്പിക്കുക, കൈസഹായം ചെയ്യുക
    6. മുട്ടുതൂൺ കൊടുത്തു നിർത്തുക, താങ്ങിനിർത്തുക, ശക്തിപ്പെടുത്തുക, താങ്ങുകൊടുക്കുക, ബലപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക