1. backward

    ♪ ബാക്ക്വേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പിന്നാക്കമുള്ള, പിന്നോട്ടുള്ള, അവകൂടാര, പുറകോട്ടുള്ള, പിന്നിലേക്കുള്ള
    3. പിന്നിക്കുേ പോകുന്ന, പിന്തിരിപ്പനായ, നേർവിപരീതമായ, അധഃപതനത്തിലേക്കുള്ള, പശ്ചാത്ഗതിയായ
    4. പിന്നാക്കമായ, പിന്നോക്കമായ, പിന്നാക്കാവസ്ഥയിലുള്ള, അവികസിത, വികസിക്കാത്ത
    5. പിന്നോക്കമായ, അറച്ചുനിൽക്കുന്ന, സംശയിച്ചുനിൽക്കുന്ന, തയ്യാറില്ലാത്ത, അസന്നദ്ധ
    1. adverb (ക്രിയാവിശേഷണം)
    2. പിന്നോട്ട്, പുറകോട്ട്, പുറകിലേക്ക്, പിന്നിലേക്ക്, പുറകിൽ
  2. backwards

    ♪ ബാക്ക്വേഡ്സ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പിന്നോട്ട്, പുറകോട്ട്, പുറകിലേക്ക്, പിന്നിലേക്ക്, പുറകിൽ
    3. തിരിച്ച്, വിപരീതദിശയിൽ, പ്രതിലോമമായി
  3. bending backwards

    ♪ ബെൻഡിംഗ് ബാക്ക്വേർഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പിറകോട്ടുവളയൽ
  4. pointing backwards

    ♪ പോയിന്റിംഗ് ബാക്ക്വേഡ്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പിറകോട്ട്ചൂണ്ടുന്ന
  5. bend over backwards

    ♪ ബെൻഡ് ഓവർ ബാക്ക്വേർഡ്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ആവശ്യത്തിലധികം ബുദ്ധിമുട്ടുക, വേണ്ടതിലധികം വഴങ്ങുക, നട്ടെല്ലുപൊട്ടുമാറു പ്രയത്നിക്കുക, കഴിവിന്റെ പരമാവധി ശ്രമിക്കുക, അതിപ്രയത്നം ചെലുത്തുക
  6. drive backwards

    ♪ ഡ്രൈവ് ബാക്ക്വേഡ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുറകോട്ടെടുക്കുക, പിന്നിലേക്കോടിക്കുക, പലായനം ചെയ്യിക്കുക, പുറകോട്ടോടിക്കുക, പുറകോട്ടുപോകുക
  7. move backwards

    ♪ മൂവ് ബാക്ക്വേഡ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുറകോട്ടെടുക്കുക, പിന്നിലേക്കോടിക്കുക, പലായനം ചെയ്യിക്കുക, പുറകോട്ടോടിക്കുക, പുറകോട്ടുപോകുക
    3. പിന്തിരിയുക, തിരിച്ചടിക്കുക, പിന്നോട്ടുപോകുക, എതിർദിശയിൽ ചലിക്കുക, പിന്നോക്കംപോകുക
  8. know backwards

    ♪ നോ ബാക്ക്വേർഡ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വെെദഗ്ദ്ധ്യം നേടുക, അഗാധപാണ്ഡിത്യം ആർജ്ജിക്കുക, പഠിക്കുക, ജ്ഞാനം ആർജ്ജിക്കുക, അറിയുക
  9. go backwards

    ♪ ഗോ ബാക്ക്വേർഡ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വഷളാകുക, ചീത്തയാകുക, കൂടുതൽ ചീത്തയാകുക, മോശമാകുക, സ്ഥിതി മോശമാകുക
  10. backward-looking

    ♪ ബാക്ക്വേഡ്-ലുക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പഴയസമ്പ്രദായത്തിലുള്ള, മഴയമട്ടിലുള്ള, പഴയ രീതിയിലുള്ള, മഴയമാതിരിയുള്ള, കാലഹരണപ്പെട്ട
    3. നല്ലകാലം കഴിഞ്ഞ, പഴയസമ്പ്രദായത്തിലുള്ള, മഴയമട്ടിലുള്ള, പഴയ രീതിയിലുള്ള, മഴയമാതിരിയുള്ള
    4. പഴഞ്ചൻമട്ടിലുള്ള, പഴയമാതിരിയുള്ള, ഇപ്പോഴത്തെ സമ്പ്രദായത്തിനനുസരിച്ചുള്ളതല്ലാത്ത, പഴയരീതിയിലുള്ള, കാലാവധികഴിഞ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക