നഗരത്തെ സംബന്ധിച്ചതല്ലാത്ത, നഗരാതിർത്തിക്കു വെളിയിലുള്ള, നഗരത്തിൽ നിന്നും ദൂരെകിടക്കുന്ന, നഗരപരിധിയിൽ പെടാത്ത, പ്രധാന നഗരത്തിൽനിന്നും വളരെ ദൂരെയുള്ള
a backwater the bush
src:ekkurup
noun (നാമം)
തീരദേശങ്ങളുടെ പശ്ചാത്തലപ്രദേശം, അടുത്തുള്ള തുറമുഖത്തെയോ പ്രധാനകേന്ദ്രങ്ങളെയോ ആശ്രയിച്ചു നിൽക്കുന്ന ഉൾനാട്, ഉന്നാട്, വെട്ടിത്തെളിക്കാത്ത ദൂരെയുള്ള കാട്, ജനവാസം കുറഞ്ഞതും ആധുനിക സൗകര്യങ്ങളൊന്നും ഇല്ലാത്തതുമായ ദൂരെയുള്ള സ്ഥലം
a backwater
src:ekkurup
noun (നാമം)
വെട്ടിത്തെളിക്കാത്ത ദൂരെയുള്ള കാട്, ജനവാസം കുറഞ്ഞതും ആധുനിക സൗകര്യങ്ങളൊന്നുമില്ലാത്തതുമായ ദൂരെയുള്ള സ്ഥലം, വനസ്ഥലി, കാട്ടുപ്രദേശം, കാട്ടമൂല