-
bad
♪ ബാഡ്- adjective (വിശേഷണം)
-
badly
♪ ബാഡ്ലി- adverb (ക്രിയാവിശേഷണം)
-
bad at
♪ ബാഡ് ആറ്റ്- phrasal verb (പ്രയോഗം)
- പിന്നിലാവുക
- മോശമായിരിക്കുക
-
bad job
♪ ബാഡ് ജോബ്- noun (നാമം)
- അതൃപ്തികരമായ സ്ഥിതിവിശേഷം
-
bad way
♪ ബാഡ് വേ- noun (നാമം)
- തെറ്റായവഴി
- വിപഥം
- ചീത്ത വഴി
-
bad hat
♪ ബാഡ് ഹാറ്റ്- noun (നാമം)
- നെറിവുകെട്ടയാൾ
- ദുർമ്മാർഗ്ഗിയായ ആൾ
-
bad lot
♪ ബാഡ് ലോട്ട്- noun (നാമം)
- കൊള്ളരുതാത്തവൻ
-
not bad
♪ നോട്ട് ബാഡ്- idiom (ശൈലി)
-
bad show
♪ ബാഡ് ഷോ- noun (നാമം)
- മോശമായി നിർവ്വഹിച്ചതോ നിർഭാഗ്യകരമോ ആയ പ്രവൃത്തിയും മറ്റും അപര്യാപ്തതകൾ
-
bad deal
♪ ബാഡ് ഡീൽ- idiom (ശൈലി)
- നഷ്ടക്കച്ചവടം