1. bad behaviour

    ♪ ബാഡ് ബിഹേവിയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അനുസരണമില്ലായ്മ, അനുസരണക്കേട്, ദുസ്സ്വഭാവം, അസദ്ഭാവം, പാച്ചൽ
    3. മര്യാദവിട്ട പെരുമാറ്റം, മോശം പെരുമാറ്റം, അപമര്യാദ, മര്യാദകേട്, ദുസ്സ്വഭാവം
    4. കുസൃതി, വികൃതിത്തം, കുസൃതിത്തരം, കുസൃതിത്തനം, പാഴത്തനം
    5. മര്യാദകേട്, പെരുമാറ്റദൂഷ്യം, മോശമായ പെരുമാറ്റം, മര്യാദകെട്ട പെരുമാറ്റം, സ്വഭാവദൂഷ്യം
    6. കുസൃതി, വികൃതി, കുസൃതിത്തരം, കുറുമ്പ്, ദുഃശാഠ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക