1. bad blood

    ♪ ബാഡ് ബ്ലഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പക, പ്രതികാരം, പ്രതീകാരം, വിരോധം, വെെരം
    3. ഉഗ്രവൈരം, ബദ്ധവൈരം, വിദ്വേഷം, കഠിനവിദ്വേഷം, വൈകൃത്യം
    4. ദ്വേഷം, ദ്വേഷണം, അസൂയ, ദൗരാത്മ്യം, ദ്രോഹം
    5. സംഘർഷം, സംഘട്ടനാവസ്ഥ, കിടമത്സരം, കിടക്കുത്ത്, സ്പർദ്ധ
    6. വികാരപാരുഷ്യം, വാക്പാരുഷ്യം, പക, ശത്രുത, ശത്രുത്വം
    1. phrase (പ്രയോഗം)
    2. നീരസം, വെറുപ്പ്, മുഷിച്ചിൽ, അമർഷം, ഉൾപ്പക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക