1. feel bad

    ♪ ഫീൽ ബാഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കുറ്റബോധം തോന്നുക
    3. അതൃപ്തിയുണ്ടാവുക
    4. ഖേദിക്കുക
  2. bad feelings

    ♪ ബാഡ് ഫീലിംഗ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അസംതൃപ്തി, അസന്തുഷ്ടി, അസന്തൃപ്തി, അതൃപ്തി, ദുഷ്പ്രീതി
    3. വെറുപ്പ്, വിദ്വേഷം, ഉൾപ്പക, മാത്സര്യം, സ്ഥിരമായ വെറുപ്പ്
    4. നീരസം, അമർഷം, ഉൾപ്പക, രസക്കേട്, ക്രോധം
    5. ഉപദ്രവം, ശല്യം, പീഡ, കോപം, അമർഷം
  3. bad feeling

    ♪ ബാഡ് ഫീലിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രതിദ്വന്ദിത്വം, പ്രതിയോഗിത, പ്രാതിപക്ഷ്യം, പ്രതികൂലത, വെറുപ്പ്
    3. ഭിന്നിപ്പ്, വിയോജിപ്പ്, തർക്കം, പ്രത്യർത്ഥം, വിരോധം
    4. അപസ്വരം, അവസ്വരം, സ്വരചേർച്ചയില്ലായ്മ, യോജിപ്പില്ലായ്മ, സ്വരഭംഗം
    5. പക, പകപ്പ്, പ്രത്യർത്ഥം, വിരുദ്ധം, വിരോധം
    6. പരാതി, അവിധ, ഏച്ചൽ, ആവലാതി, കുടിയാവലാതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക