- adjective (വിശേഷണം)
 
                        ധിക്കാരമുള്ള, അവിനയമായ, ഗർവ്വിതം, ഉദ്ധതം, മര്യാദയില്ലാത്ത
                        
                            
                        
                     
                    
                
            
                
                        
                            - noun (നാമം)
 
                        മര്യാദവിട്ട പെരുമാറ്റം, മോശം പെരുമാറ്റം, അപമര്യാദ, മര്യാദകേട്, ദുസ്സ്വഭാവം
                        
                            
                        
                     
                    
                        അധികപ്രസംഗം, ധാർഷ്ട്യം, ധിക്കാരം, ന്യക്കാരം, ധിക്കൃതി
                        
                            
                        
                     
                    
                        ഔദ്ധത്യം, അവിനയം, മര്യാദയില്ലായ്മ, കടുകത, കടുകത്വം
                        
                            
                        
                     
                    
                        അപമര്യാദ, അനാദരം, നിർമ്മര്യാദ, പാരുഷ്യം, ധാർഷ്ട്യം
                        
                            
                        
                     
                    
                        മര്യാദകേട്, അപമര്യാദ, അവമര്യാദ, കുപ്രകൃതി, ചീത്തസ്വഭാവം
                        
                            
                        
                     
                    
                
            
                
                        
                            - phrasal verb (പ്രയോഗം)
 
                        തന്നത്താൻ മറക്കുക, നില മറക്കുക, തന്റെ നിലമറക്കുക, അപമര്യാദയായി പെരുമാറുക, ധിക്കാരം കാട്ടുക
                        
                            
                        
                     
                    
                        
                            - verb (ക്രിയ)
 
                        മോശമായി പെരുമാറുക, അപര്യാദയായി പെരുമാറുക, അവചരിക്കുക, തെറ്റായരീതിയിൽ പെരുമാറുക, മര്യാദവിട്ടു പെരുമാറുക
                        
                            
                        
                     
                    
                
            
                
                        
                            - adjective (വിശേഷണം)
 
                        സംസ്കാരശൂന്യമായ, മര്യാദയില്ലാത്ത, പെരുമാറ്റംകൊണ്ടു വെറുപ്പുളവാക്കുന്ന, വിനയമില്ലാത്ത, അപരിഷ്കൃതമായ
                        
                            
                        
                     
                    
                        ഉപചാരശീലമില്ലാത്ത, മര്യാദയില്ലാത്ത, ആചാരോപചാരങ്ങളില്ലാത്ത, നാഗരികത്വമില്ലാത്ത, നിർമ്മര്യാദമായ
                        
                            
                        
                     
                    
                        അവിനീതമായ, നിന്ദയുള്ള, അനാദരവുള്ള, നിർമ്മര്യാദമായ, വിക്രുഷ്ട
                        
                            
                        
                     
                    
                        ഉദ്ധതം, ധിക്കാരമായ, സാഹങ്കാരമായ, നിർമ്മര്യാദമായ, അഹങ്കാരം കാണിക്കുന്ന
                        
                            
                        
                     
                    
                        നിർമ്മര്യാദം, അപമര്യാദം, അവിനീതം, ഉഗ്രധിക്കാരം കാണിക്കുന്ന, മര്യാദകെട്ട