1. bad manners

    ♪ ബാഡ് മാനേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മര്യാദവിട്ട പെരുമാറ്റം, മോശം പെരുമാറ്റം, അപമര്യാദ, മര്യാദകേട്, ദുസ്സ്വഭാവം
    3. അധികപ്രസംഗം, ധാർഷ്ട്യം, ധിക്കാരം, ന്യക്കാരം, ധിക്കൃതി
    4. ഔദ്ധത്യം, അവിനയം, മര്യാദയില്ലായ്മ, കടുകത, കടുകത്വം
    5. അപമര്യാദ, അനാദരം, നിർമ്മര്യാദ, പാരുഷ്യം, ധാർഷ്ട്യം
    6. മര്യാദകേട്, അപമര്യാദ, അവമര്യാദ, കുപ്രകൃതി, ചീത്തസ്വഭാവം
  2. bad mannered

    ♪ ബാഡ് മാനേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധിക്കാരമുള്ള, അവിനയമായ, ഗർവ്വിതം, ഉദ്ധതം, മര്യാദയില്ലാത്ത
  3. be bad-mannered

    ♪ ബീ ബാഡ്-മാനേഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തന്നത്താൻ മറക്കുക, നില മറക്കുക, തന്റെ നിലമറക്കുക, അപമര്യാദയായി പെരുമാറുക, ധിക്കാരം കാട്ടുക
    1. verb (ക്രിയ)
    2. മോശമായി പെരുമാറുക, അപര്യാദയായി പെരുമാറുക, അവചരിക്കുക, തെറ്റായരീതിയിൽ പെരുമാറുക, മര്യാദവിട്ടു പെരുമാറുക
  4. bad-mannered

    ♪ ബാഡ്-മാനേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംസ്കാരശൂന്യമായ, മര്യാദയില്ലാത്ത, പെരുമാറ്റംകൊണ്ടു വെറുപ്പുളവാക്കുന്ന, വിനയമില്ലാത്ത, അപരിഷ്കൃതമായ
    3. ഉപചാരശീലമില്ലാത്ത, മര്യാദയില്ലാത്ത, ആചാരോപചാരങ്ങളില്ലാത്ത, നാഗരികത്വമില്ലാത്ത, നിർമ്മര്യാദമായ
    4. അവിനീതമായ, നിന്ദയുള്ള, അനാദരവുള്ള, നിർമ്മര്യാദമായ, വിക്രുഷ്ട
    5. ഉദ്ധതം, ധിക്കാരമായ, സാഹങ്കാരമായ, നിർമ്മര്യാദമായ, അഹങ്കാരം കാണിക്കുന്ന
    6. നിർമ്മര്യാദം, അപമര്യാദം, അവിനീതം, ഉഗ്രധിക്കാരം കാണിക്കുന്ന, മര്യാദകെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക