1. bad-mannered

    ♪ ബാഡ്-മാനേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉദ്ധതം, ധിക്കാരമായ, സാഹങ്കാരമായ, നിർമ്മര്യാദമായ, അഹങ്കാരം കാണിക്കുന്ന
    3. നിർമ്മര്യാദം, അപമര്യാദം, അവിനീതം, ഉഗ്രധിക്കാരം കാണിക്കുന്ന, മര്യാദകെട്ട
    4. അവിനീതമായ, നിന്ദയുള്ള, അനാദരവുള്ള, നിർമ്മര്യാദമായ, വിക്രുഷ്ട
    5. കുലീനമല്ലാത്ത, പരുഷമായ, പ്രാകൃതമായ, മോശം ചുറ്റുപാടിൽ വളർന്ന, മോശം കുടുംബപശ്ചാത്തലമുള്ള
    6. മര്യാദയില്ലാത്ത, മര്യാദകെട്ട, മോശപ്പെട്ടപെരുമാറ്റമുള്ള, വകതിരിവില്ലാത്ത, പെരുമാറ്റമര്യാദയില്ലാത്ത
  2. be bad-mannered

    ♪ ബീ ബാഡ്-മാനേഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തന്നത്താൻ മറക്കുക, നില മറക്കുക, തന്റെ നിലമറക്കുക, അപമര്യാദയായി പെരുമാറുക, ധിക്കാരം കാട്ടുക
    1. verb (ക്രിയ)
    2. മോശമായി പെരുമാറുക, അപര്യാദയായി പെരുമാറുക, അവചരിക്കുക, തെറ്റായരീതിയിൽ പെരുമാറുക, മര്യാദവിട്ടു പെരുമാറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക