അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
bad-mouthing
♪ ബാഡ്-മൗതിംഗ്
src:ekkurup
noun (നാമം)
നിന്ദ, നിന്ദനം, അപകീർത്തി, ദുർഭാഷണം, വിഭാഷണം
അപവാദം, അവവാദം, അഭിശപനം, അഭിശാപം, ദൂഷണം
അപവാദം, അവവാദം, വൃഥാപവാദം, അഭിശപനം, അഭിശാപം
അപഖ്യാതി പരത്തൽ, അപവാദം പറയൽ, പഴിവാക്ക്, പഴിദോഷം, ദോഷാരോപണം
ദൂഷ്യം പറച്ചിൽ, ആളില്ലാത്ത തക്കംനോക്കി അയാളെപ്പറ്റി ദൂഷ്യം പറയൽ, ദ്വേഷിക്കൽ, അപവാദം, പഴി
bad-mouth
♪ ബാഡ്-മൗത്ത്
src:ekkurup
idiom (ശൈലി)
അപവാദം പരത്തുക, അപവാദം പറയുക, അപകീർത്തിപ്പെടുത്തുക, അപവദിക്കുക, അപഖ്യാതി പറഞ്ഞുണ്ടാക്കുക
phrasal verb (പ്രയോഗം)
ഒരാളിനെപ്പറ്റി മോശമായി സംസാരിക്കുകയോ വിമർശിക്കുകയോ ചെയ്യുക, അപകീർത്തിപ്പെടുത്തുക, കരിതേച്ചുകാണിക്കുക, അപലപിക്കുക, വിമർശിക്കുക
verb (ക്രിയ)
ദുഷിക്കുക, അപവദിക്കുക, കുത്തിക്കൊടുക്കുക, അപവാദം പരത്തുക, നിന്ദിക്കുക
അധിക്ഷേപിക്കുക, അപവദിക്കുക, ചീത്തപറയുക, വിമർശിക്കുക, അതീവദുഷിക്കുക
കെടുത്തുക, കുത്സിതമാക്കുക, അപകീർത്തിപ്പെടുത്തുക, അധിക്ഷേപിക്കുക, ചീത്തയാക്കുക
അപവാദം പറയുക, അപകീർത്തിപ്പെടുത്തുക, പേരുചീത്തയാക്കുക, പഴിക്കുക, അപവദിക്കുക
അധിക്ഷേപിക്കുക, അപവദിക്കുക, ചീത്തപറയുക, വിമർശിക്കുക, അതീവദുഷിക്കുക
badmouth
♪ ബാഡ്മൗത്ത്
src:ekkurup
phrasal verb (പ്രയോഗം)
വിമർശിക്കുക, കൊച്ചാക്കി കാണിക്കുക, താഴ്ത്തിക്കെട്ടുക, നിസ്സാരമാക്കിക്കാണിക്കുക, ഇടിച്ചു സംസാരിക്കുക
verb (ക്രിയ)
ഇകഴ്ത്തുക, വിമർശിക്കുക, കൊച്ചാക്കുക, മതിപ്പു കുറയ്ക്കുക, വിലയിടിക്കുക
കൊച്ചാക്കുക, ഇടിച്ചു സംസാരിക്കുക, അവമതിക്കുക, നിസ്സാരമാക്കിപ്പറയുക, നിസ്സാരവൽക്കരിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക