1. bad debt

    ♪ ബാഡ് ഡെറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കിട്ടാക്കടം
  2. bad situation

    ♪ ബാഡ് സിച്ചുവേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ദുരവസ്ഥ
    3. മോശമായ അവസ്ഥ
    4. ദുരവസ്ഥത
  3. good riddance to bad rubbish

    ♪ ഗുഡ് റിഡൻസ് ടു ബാഡ് റബിഷ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഒരു മഹാശല്യം ഒഴിവായി
  4. have bad time

    ♪ ഹാവ് ബാഡ് ടൈം
    src:crowdShare screenshot
    1. verb (ക്രിയ)
    2. കഷ്ടകാലമുണ്ടാവുക
  5. not bad

    ♪ നോട്ട് ബാഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അദുഷ്ട, ചീത്തയല്ലാത്ത, മോശമല്ലാത്ത, അത്രമോശമല്ലാത്ത, അക്ഷുദ്ര
  6. bad-tempered

    ♪ ബാഡ്-ടെമ്പേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷിപ്രകോപം വരുന്ന, വേഗം കോപം വരുന്ന, കുപിതനായ, വെറിപിടിച്ച, വെറിപിടിച്ച നിലയിലുള്ള
  7. reflect badly

    ♪ റിഫ്ലക്ട് ബാഡ്ലി
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മോശമായി ചിന്തിക്കുക, വിശ്വസിക്കാതിരിക്കുക, കളങ്കപ്പെടുത്തുക, വെറുക്കുക, മാനഹാനി വരുത്തുക
  8. badly

    ♪ ബാഡ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മോശമായി, ചീത്തയായി, അസമർത്ഥമായി, പരിതാപകരമായി, തുലോം അപര്യാപ്തമായി
    3. മോശമായി, അനുഭാവശൂന്യമായി, പ്രതികൂലമായി, അലിവില്ലാതെ, ദോഷമായി
    4. മോശമായി, വികൃതിത്തരത്തോടെ, അടക്കമില്ലാതെ, വരുതികെട്ട്, അനുസരണയില്ലാതെ
    5. മോശപ്പെട്ട രീതിയിൽ, ക്രൂരമായി, നിർദ്ദയമായി, നിർഘൃണം, വൃഥാ
    6. മോശമായി, വിജയപ്രദമാകാതെ, ഫലം സിദ്ധിക്കാതെ, പ്രതികൂലമായി, ദോഷമായി
  9. bad

    ♪ ബാഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചീത്തയായ, പഴ, കൊള്ളരുതാത്ത, കൊള്ളാത്ത, ഗുണം കുറഞ്ഞ
    3. മോശമായ, ഹാനികര, കൃച്ഛ്ര, ദോഷകരമായ, വിപത്കരമായ
    4. കൊള്ളരുതാത്ത, ചീത്തയായ, അശ്രേയസ്കര, കല്ക്കി, ദുഷ്ടമായ
    5. ചീത്തസ്വഭാവമായ, കുസൃതിയായ, വികൃതിയായ, കുറുമ്പു കാണിക്കുന്ന, കുസൃതിത്തരമുള്ള
    6. മോശമായ, ഹിതകരമല്ലാത്ത, അഹിതകരമായ, അരോചകമായ, സ്വാഗതാർഹമല്ലാത്ത
  10. be a bad news

    ♪ ബീ എ ബാഡ് ന്യൂസ്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. കുഴപ്പക്കാരനാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക