1. baffle

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുഴക്കുക, അമ്പരപ്പിക്കുക, അന്ധാളിപ്പിക്കുക, നട്ടംതിരിക്കുക, ചിന്താക്കുഴപ്പമുണ്ടാക്കുക
  2. baffling

    ♪ ബാഫ്ലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുഴക്കുന്ന, കുഴയ്ക്കുന്ന, അന്ധാളിപ്പിക്കുന്ന, അമ്പരപ്പിക്കുന്ന, സംഭ്രമിപ്പിക്കുന്ന
  3. baffled

    ♪ ബാഫിൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുഴങ്ങിയ, പകച്ച, അമ്പരന്ന, സംഭ്രാന്തമായ, പതറിയ
    3. സംഭ്രമിച്ച, അന്ധാളിച്ച, അമ്പരന്ന, കുഴങ്ങിയ, വിഭ്രാന്ത
    4. കുഴങ്ങിയ, കുഴഞ്ഞ, ആകുല, സംഭ്രാന്തം, ആകുലം
    5. അന്വേഷണാത്മകം, ചോദ്യരൂപേണയുള്ള, ചോദ്യം ചെയ്യുന്ന, കൗതൂകകരമായ, കുഴങ്ങിയ
    6. അന്ധാളിച്ച, അമ്പരന്ന, സംഭ്രമിച്ച, വ്യാകുലിത, കുഴങ്ങിയ
    1. phrase (പ്രയോഗം)
    2. എന്തുചെയ്യണമെന്ന് അറിയാൻ പാടില്ലാതായ, അന്തംവിട്ട, പരിഭ്രമിച്ച, എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായ, ചിന്താക്കുഴപ്പത്തിലായ
    3. അന്തംവിട്ട നിലയിലായ, അവതാളത്തിലായ, കുഴഞ്ഞ, സംഭ്രാന്തം, ഉത്ഭ്രാന്ത
  4. be baffled

    ♪ ബീ ബാഫിൾഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തുമ്പില്ലാതിരിക്കുക, സൂചന കിട്ടാതിരിക്കുക, ഒരു കാര്യത്തെപ്പറ്റി ഒന്നും അറിഞ്ഞുകൂടാതിരിക്കുക, മനസ്സിലാക്കാൻ കഴിയാതെ വരുക, പിടികിട്ടാതിരിക്കുക
  5. baffle-ment

    src:ekkurupShare screenshot
    1. noun (നാമം)
    2. അന്ധാളിപ്പ്, അമ്പരപ്പ്, അങ്കലാപ്പ്, വലനം, സംഭ്രമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക