1. bag lady

    ♪ ബാഗ് ലേഡി
    src:ekkurupShare screenshot
    1. noun (നാമം)
    2. നാടോടി, നാടുതെണ്ടി, അലഞ്ഞുതിരിയുന്നവൻ, വസുകീടൻ, കിടപ്പാടമില്ലാത്തവൻ
    3. പരിത്യക്തൻ, ഉപേക്ഷിക്കപ്പെട്ടവൻ, നാടുതെണ്ടി. വിഹർത്താവ്, ഉഴലുന്നവൻ, അലഞ്ഞുതിരിയുന്നവൻ
    4. നിർദ്ധനൻ, പാപ്പർ, പാപ്പരായവൻ, നിസ്സ്വൻ, പാവം
    5. നാടുതെണ്ടി, നാടോടി, അലഞ്ഞുതിരിയുന്നവൻ, വസുകീടൻ, കിടപ്പാടമില്ലാത്തവൻ
    6. അലഞ്ഞുതിരിയുന്നവൻ, അലഞ്ഞുനടക്കുന്നവൻ, നാടുതെണ്ടി, നാടോടി, കാക്കാലൻ
  2. bag ladies

    ♪ ബാഗ് ലേഡീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭവനരഹിതർ, വീടില്ലാത്തവർ, കിടപ്പാടമില്ലാത്തവർ, അശരണർ, ജീവിതസമരത്തിൽ പരാജയപ്പെട്ടവർ. ആണ്ടിപാണ്ടികൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക