1. a bag of bones

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. വളരെയധികം മെലിഞ്ഞ വ്യക്തി അഥവാ മൃഗം
  2. bag of bones

    ♪ ബാഗ് ഓഫ് ബോൺസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. എല്ലും തോലും, എല്ലെരിച്ച രൂപം, അസ്ഥിപഞ്ജരം, പിഞ്ജരം, അസ്ഥിക്കൂട്
  3. like a bag of bones

    ♪ ലൈക്ക് എ ബാഗ് ഒഫ് ബോൺസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മെലിഞ്ഞ, മെലിഞ്ഞുണങ്ങിയ, ശോഷിച്ച, ക്ഷീണിച്ച, തനുവായ
    3. മെലിഞ്ഞ, ശോഷിച്ച, ശുഷ്കമാംസമായ, ക്ഷീണിച്ചുവിളറിയ, ക്ഷീണിച്ച
    4. കെല്ലനായ, കെല്ലാരിയായ, മാംസം തീരെയില്ലാത്ത, അസ്ഥിവിഗ്രഹ, അസ്ഥിമാത്ര ശരീരനായ
    5. കൃശ, കൃശം, അതികൃശ, തീരെ മെലിഞ്ഞ, തടികുറഞ്ഞ
  4. like a bag of bones anorexic

    ♪ ലൈക്ക് എ ബാഗ് ഒഫ് ബോൺസ് അനോറെക്സിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശവപ്രായമായ, വിളറിയ, ശവതുല്യമായ, ശവംപോലുള്ള, വിവർണ്ണമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക