-
a bag of bones
- phrase (പ്രയോഗം)
- വളരെയധികം മെലിഞ്ഞ വ്യക്തി അഥവാ മൃഗം
-
jiffy bag
♪ ജിഫി ബാഗ്- noun (നാമം)
- കട്ടിയേറിയ ഒരിനം കവർ
-
post bag
♪ പോസ്റ്റ് ബാഗ്- noun (നാമം)
- തപാൽ ഉരുപ്പടികൾ അയയ്ക്കുന്ന സഞ്ചി
- തപാലരുപ്പടികൾ
-
work-bag
♪ വർക്ക്-ബാഗ്- noun (നാമം)
- തുന്നൽക്കോപ്പ്
-
carpet bag
♪ കാർപെറ്റ് ബാഗ്- noun (നാമം)
- യാത്രസഞ്ചി
-
nose-bag
♪ നോസ്-ബാഗ്- noun (നാമം)
- കുതിരയ്ക്ക് തീറ്റികൊടുക്കുന്ന സഞ്ചി
-
bag
♪ ബാഗ്- noun (നാമം)
- verb (ക്രിയ)
-
tea bag
♪ ടീ ബാഗ്- noun (നാമം)
- ടീബാഗ് തേയില
-
leather bag
♪ ലെദർ ബാഗ്- noun (നാമം)
- തോൽസഞ്ചി
-
pack one's bags
♪ പാക്ക് വൺസ് ബാഗ്സ്- verb (ക്രിയ)
- പുറപ്പെടാൻ തയ്യാറാവുക