1. bail

    ♪ ബെയിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബെയിൽ, ജാമ്യം, നടുവ്, ഉത്തരവാദിത്തം, അവാലത്ത്
  2. bail out

    ♪ ബെയിൽ ഔട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അടിയന്തരഘട്ടത്തിൽ വിമാനത്തിൽ നിന്നു പുറത്തു ചാടുക, ഉയർന്നു പറക്കുന്ന വിമാനത്തിൽനിന്നു ഛത്രയന്ത്രം പാരച്യൂട്ട് ഉപയോഗിച്ചു ചാടുക, ഛത്രയന്ത്രം ഉപയോഗിച്ചു സുരക്ഷിതമായി നിലത്തിറിങ്ങുക, സ്വയം രക്ഷപെടുക, തടിരക്ഷപ്പെടുത്തുക
  3. volley-bail

    ♪ വോളി ബെയിൽ
    src:crowdShare screenshot
    1. noun (നാമം)
    2. വോളിബോൾകളി
  4. bail someone out, bail something out

    ♪ ബെയിൽ സംവൺ ഔട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ജാമ്യത്തിലെടുക്കുക, രക്ഷപ്പെടുത്തക, ആപത്തിൽനിന്നു രക്ഷിക്കുക, ആപത്തിൽപ്പെട്ടയാളെ രക്ഷപെടുത്തുക, കരകയറ്റുക
  5. anticipatory bail

    ♪ ആന്റിസിപേറ്ററിബെയിൽ
    src:crowdShare screenshot
    1. noun (നാമം)
    2. മുൻകൂർ ജാമ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക