1. to get baked

    ♪ ടു ഗെറ്റ് ബേക്ഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചുടുക
    3. കാച്ചുക
  2. bake

    ♪ ബേക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുടുക, ചുട്ടെടുക്കുക, വേവിക്ക, പാചകം ചെയ്ക, പാകം ചെയ്ക
    3. ഉണക്കുക, വരളുക, കരിക്കുക, വരട്ടുക, വറട്ടുക
  3. sun baked

    ♪ സൺ ബേക്ക്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സൂര്യാതാപമുള്ള
  4. baking soda

    ♪ ബേക്കിംഗ് സോഡ
    src:crowdShare screenshot
    1. noun (നാമം)
    2. അപ്പക്കാരം
    3. പപ്പടക്കാരം
  5. to be baked

    ♪ ടു ബി ബേക്ഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചുടുക
  6. half-baked

    ♪ ഹാഫ്-ബേക്ക്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പാതിവെന്ത, പകുതി വേവിച്ച, അരവേവായ, അപക്വമായ, ആപക്വ
    3. മൂഢ, അപക്വ, മണ്ടനായ, വിഡ്ഢിയായ, വിവരം കെട്ട
  7. half-bake

    ♪ ഹാഫ്-ബേക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പകുതി വേവിക്കുക
  8. baked cake

    ♪ ബേക്ക്ഡ് കേക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഓട്ടട
    3. ബോളി
  9. baking

    ♪ ബേക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊള്ളിക്കുന്ന, തീക്ഷ്ണമായ, കടുത്ത, തീവ്രമായ, അതിതീവ്ര
    3. ചൂടുള്ള, ഉപതപ്ത, ചൂടുപിടിച്ച, ഉഷ്ണമുള്ള, തിഗ്മ
    4. തിളയ്ക്കുന്ന, വലിയ ചൂടുള്ള, തപിപ്പിക്കുന്ന, സന്താപക, സന്താപന
    5. ചുട്ടുപൊള്ളുന്ന, ഭയങ്കരചൂടുള്ള, ചുട്ടുപഴുത്ത, ഉയർന്ന താപമുള്ള, അത്യുഷ്ണമായ
    1. noun (നാമം)
    2. പാചകം, പാചകവൃത്തി, പാചകപദ്ധതി, ഓഷം, അനത്ത്
  10. oven-bake

    ♪ ഓവൻ-ബേക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുടുക, ചുട്ടെടുക്കുക, വേവിക്ക, പാചകം ചെയ്ക, പാകം ചെയ്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക