- verb (ക്രിയ)
തുല്യഭാരമാക്കുക, തൂക്കമൊപ്പിക്കുക, തുല്യഭാരമിട്ട് തൂക്കമൊപ്പിക്കുക, കുറവു നികത്തുക, നഷ്ടപരിഹാരം കൊടുക്കുക
തുല്യമാക്കുക, സമതുലിതമാക്കുക, തൂക്കമൊപ്പിക്കുക, ത്രാസ്സിൽ കട്ടികളിട്ട് തൂക്കമൊപ്പിക്കുക, സമതൂക്കമാക്കുക
തട്ടിക്കിഴിക്കുക, തട്ടിക്കഴിക്കുക, തൂക്കമൊപ്പിക്കുക, ഒപ്പമാക്കുക, റദ്ദാക്കുക
റദ്ദാക്കുക, വിപരീതശക്തിയിലൂടെ നിഷ്ഫലമാക്കുക, നിഷ്ക്രിയമാക്കുക, തട്ടിക്കഴിക്കുക, പ്രതിപ്രവർത്തനത്തിലൂടെ നിഷ്ഫലമാക്കുക
തൂക്കമൊപ്പിക്കുക, പ്രതിപ്രവർത്തനം നടത്തുക, തട്ടിക്കിഴിക്കുക, തട്ടിക്കഴിക്കുക, പ്രതിപ്രവർത്തനം ചെയ്തു നിഷ്ഫലമാക്കുക