1. baldness

    ♪ ബാൾഡ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കഷണ്ടി, ചുട്ടി, ചൊട്ട, ചൊട്ടി, ചുട്ടിത്തല
  2. bald-headed person

    ♪ ബാൾഡ്-ഹെഡഡ് പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. കഷണ്ടിത്തലയൻ
  3. bald head

    ♪ ബാൾഡ് ഹെഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കഷണ്ടിത്തലയായ
  4. bald

    ♪ ബാൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കഷണ്ടിയായ, രോമമില്ലാത്ത, മുടിയില്ലാത്ത, മൊട്ടത്തലയായ, കലത
    3. മൊട്ടയായ, അനാവൃതമായ, നഗ്നമായ, ഇലയില്ലാത്ത, ആവരണമില്ലാത്ത
    4. ലളിതമായ, ഒഴുക്കനായ, ചമൽക്കാരമില്ലാത്ത, ആർഭാടമില്ലാത്ത, അനാഡംബര
  5. bald-pate

    ♪ ബാൾഡ്-പേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കഷണ്ടി
  6. bald-headed man

    ♪ ബാൾഡ്-ഹെഡഡ് മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. കഷണ്ടിത്തലയൻ
  7. bald-headed

    ♪ ബാൾഡ്-ഹെഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കഷണ്ടിയായ, രോമമില്ലാത്ത, മുടിയില്ലാത്ത, മൊട്ടത്തലയായ, കലത
    3. രോമമില്ലാത്ത, തലയിൽ രോമമില്ലാത്ത, വികച, അകച, കേശഹീന
  8. bald-pated

    ♪ ബാൾഡ്-പേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രോമമില്ലാത്ത, തലയിൽ രോമമില്ലാത്ത, വികച, അകച, കേശഹീന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക