1. ballistic

    ♪ ബലിസ്റ്റിക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ക്ഷേപകായുധങ്ങളെക്കുറിച്ചുള്ള
    3. ക്ഷേപണസംബന്ധിയായ
  2. ballistic missile

    ♪ ബലിസ്റ്റിക് മിസൈൽ
    src:crowdShare screenshot
    1. noun (നാമം)
    2. നിയന്ത്രിത ദൂരക്ഷേപണായുധം
  3. ballistics

    ♪ ബലിസ്റ്റിക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. മിസൈലുകൾ
    3. പ്രക്ഷ്യേപശാസ്ത്രം
  4. go ballistic

    ♪ ഗോ ബലിസ്റ്റിക്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കോപിക്കുക, കുപിതനാകുക, ക്ഷോഭിക്കുക, വിധം മാറുക, ദേഷ്യപ്പെടുക
    1. phrasal verb (പ്രയോഗം)
    2. കോപിക്കുക, കുപിതനാകുക, ക്ഷോഭിക്കുക, വിധം മാറുക, ദേഷ്യപ്പെടുക
    1. verb (ക്രിയ)
    2. പെട്ടെന്നു ക്ഷോഭിക്കുക, കണ്ണചുവക്കുക, കോപിക്കുക, ക്ഷോഭിക്കുക, ചൊടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക