1. balloon

    ♪ ബലൂൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. നഭോനൗക, ബലൂൺ, ഗോളവിമാനം, ഉഷ്ണവാതകം നിറച്ച ബലൂൺ, ചൂടുള്ളവായു നിറച്ചതും ആകാശത്തേയ്ക്കുയരാൻ കഴിവുള്ളതുമായ ഗോളം
    1. verb (ക്രിയ)
    2. വീർക്കുക, ഊതിവീർക്കുക, വീർത്തുപൊങ്ങുക, ഊളയ്ക്കുക, ഉരുകുകൂടുക
    3. പൊങ്ങിപ്പോകുക, വീർക്കുക, പെട്ടെന്നു വർദ്ധിക്കുക, കുതിച്ചുയരുക, കയറുക
  2. balloon out

    ♪ ബലൂൺ ഔട്ട്,ബലൂൺ ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഊതിവീർക്കുക, വീർക്കുക, വീർത്തുപൊങ്ങുക, ഉരുണ്ടുകൂടുക, ഊതളിക്കുക
    3. പൊന്തിനിൽക്കുക, വീർത്തുപൊങ്ങുക, ചാടുക, വീർത്തു വെളിയിലേക്കു ചാടുക, ഊതിവീർക്കുക
    4. മുഴയ്ക്കുക, മുഴച്ചുവീർക്കുക, മുഴച്ചുന്തുക, വീർക്കുക, വീങ്ങുക
    5. ഉജ്ജൃംഭിക്കുക, വീർക്കുക, മുഴയ്ക്കുക, വീർത്തു വെളിയിലേക്കു ചാടുക, പൊങ്ങുക
  3. hot-air balloon

    ♪ ഹോട്ട്-എയർ ബലൂൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. നഭോനൗക, ബലൂൺ, ഗോളവിമാനം, ഉഷ്ണവാതകം നിറച്ച ബലൂൺ, ചൂടുള്ളവായു നിറച്ചതും ആകാശത്തേയ്ക്കുയരാൻ കഴിവുള്ളതുമായ ഗോളം
  4. balloon up

    ♪ ബലൂൺ അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉജ്ജൃംഭിക്കുക, വീർക്കുക, മുഴയ്ക്കുക, വീർത്തു വെളിയിലേക്കു ചാടുക, പൊങ്ങുക
  5. barrage balloon

    ♪ ബാരേജ് ബലൂൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. നഭോനൗക, ബലൂൺ, ഗോളവിമാനം, ഉഷ്ണവാതകം നിറച്ച ബലൂൺ, ചൂടുള്ളവായു നിറച്ചതും ആകാശത്തേയ്ക്കുയരാൻ കഴിവുള്ളതുമായ ഗോളം
  6. lead balloon

    ♪ ലീഡ് ബലൂൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. പൊട്ടാത്ത ബോംബ്, കള്ളനാണയം, വലിയ പരാജയം, പൊട്ടാത്ത നഞ്ഞ പടക്കം, പൊട്ടാത്ത നഞ്ഞ ഏറുപടക്കം
    3. നിരാശപ്പെടുത്തൽ, വിപ്രലംഭനം, നെെരാശ്യം, ഇച്ഛാഭംഗം, രസാപകർഷം
  7. go down like a lead balloon

    ♪ ഗോ ഡൗൺ ലൈക്ക് എ ലെഡ് ബലൂൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തകർന്നടിയുക, വിഫലമാകുക, പരാജയപ്പെടുക, വിജയിക്കാതിരിക്കുക, തോൽവിയടയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക