- noun (നാമം)
നഭോനൗക, ബലൂൺ, ഗോളവിമാനം, ഉഷ്ണവാതകം നിറച്ച ബലൂൺ, ചൂടുള്ളവായു നിറച്ചതും ആകാശത്തേയ്ക്കുയരാൻ കഴിവുള്ളതുമായ ഗോളം
- noun (നാമം)
നഭോനൗക, ബലൂൺ, ഗോളവിമാനം, ഉഷ്ണവാതകം നിറച്ച ബലൂൺ, ചൂടുള്ളവായു നിറച്ചതും ആകാശത്തേയ്ക്കുയരാൻ കഴിവുള്ളതുമായ ഗോളം
- verb (ക്രിയ)
ഊതിവീർക്കുക, വീർക്കുക, വീർത്തുപൊങ്ങുക, ഉരുണ്ടുകൂടുക, ഊതളിക്കുക
പൊന്തിനിൽക്കുക, വീർത്തുപൊങ്ങുക, ചാടുക, വീർത്തു വെളിയിലേക്കു ചാടുക, ഊതിവീർക്കുക
മുഴയ്ക്കുക, മുഴച്ചുവീർക്കുക, മുഴച്ചുന്തുക, വീർക്കുക, വീങ്ങുക
ഉജ്ജൃംഭിക്കുക, വീർക്കുക, മുഴയ്ക്കുക, വീർത്തു വെളിയിലേക്കു ചാടുക, പൊങ്ങുക
- phrasal verb (പ്രയോഗം)
തകർന്നടിയുക, വിഫലമാകുക, പരാജയപ്പെടുക, വിജയിക്കാതിരിക്കുക, തോൽവിയടയുക