-
ballot
♪ ബാലറ്റ്- noun (നാമം)
-
ballot box
♪ ബാലറ്റ് ബോക്സ്- noun (നാമം)
- വോട്ടുപെട്ടി
- നറുക്കിടുന്ന പെട്ടി
-
secret ballot
♪ സീക്രട്ട് ബാലറ്റ്- noun (നാമം)
- രഹസ്യബാലറ്റ്
-
second ballot
♪ സെക്കൻഡ് ബാലറ്റ്- noun (നാമം)
- രണ്ടാമതും തെരഞ്ഞെടുപ്പ് നടത്തുന്ന സമ്പ്രദായം
-
postal ballot form
♪ പോസ്റ്റൽ ബാലറ്റ് ഫോം- noun (നാമം)
- തപാൽ സമ്മതിദാന ഫോറം