1. ballpark

    ♪ ബോൾപാർക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏകദേശം, ഏകദേശമായ, സ്ഥൂല, സ്ഥൂലക, ഏതാണ്ട്
    3. കൃത്യമല്ലാത്ത, കണിശമല്ലാത്ത, കണിശതയില്ലാത്ത, ശരിയല്ലാത്ത, കൃത്യതയില്ലാത്ത
    4. കൃത്യമല്ലാത്ത, അസൂക്ഷ്മം, ഏകദേശമായ, ഏറെക്കുറെ അടുത്തുവരുന്ന, അടങ്കലായ
    5. സാമാന്യമായ, സ്ഥൂലമായ, പൊതുവായ, കൃത്യമല്ലാത്ത, കണിശമല്ലാത്ത
    6. ഏകദേശമായ, സ്ഥൂല, സ്ഥൂലക, കൃത്യമല്ലാത്ത, സൂക്ഷ്മമല്ലാത്ത
  2. ballpark figure

    ♪ ബോൾപാർക്ക് ഫിഗർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഏകദേശകണക്ക്, സ്ഥൂലമാനം, ഏകദേശക്കണക്ക്, മതിപ്പ്, വിലമതിപ്പ്
  3. in the ballpark of

    ♪ ഇൻ ദ ബോൾപാർക്ക് ഓഫ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മിക്കവാറും, ഏറെക്കുറെ, ഏകദേശം.ഏതാണ്ട്, ഏതാണ്ടൊരു, പ്രായശഃ
    3. ഏകദേശം, ഏറെക്കുറെ, ഏതാണ്ട്, സുമാർ, അതിനോടടുപ്പിച്ച്
    1. idiom (ശൈലി)
    2. മിക്കവാറും, ഏറെക്കുറെ, ഏകദേശം.ഏതാണ്ട്, ഏതാണ്ടൊരു, പ്രായശഃ
    1. preposition (ഗതി)
    2. ഉദ്ദേശം, സുമാർ, ഏകദേശം, ഏതാണ്ട്, ഏറെക്കുറെ
    3. ഏതാണ്ട്, മിക്കവാറും, മിക, ഏറെക്കുറെ, ഏകദേശം. പ്രായശഃ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക