1. bamboozle

    ♪ ബാംബൂസിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കബളിപ്പിക്കുക, കളിപ്പിക്കുക, പറ്റിക്കുക, ചതിക്കുക, സൂത്രവിദ്യ പ്രയോഗിക്കുക
  2. bamboozled

    ♪ ബാംബൂസിൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുഴങ്ങിയ, കുഴഞ്ഞ, ആകുല, സംഭ്രാന്തം, ആകുലം
    3. അന്ധാളിച്ച, അമ്പരന്ന, സംഭ്രമിച്ച, വ്യാകുലിത, കുഴങ്ങിയ
    4. സംഭ്രമിച്ച, അന്ധാളിച്ച, അമ്പരന്ന, കുഴങ്ങിയ, വിഭ്രാന്ത
    5. കുഴങ്ങിയ, അന്ധാളിച്ച, സംഭ്രമിച്ച, ചിന്താശക്തി നഷ്ടപ്പെട്ട, എന്തുചെയ്യണമെന്നറിയാതായ
    6. അന്ധാളിച്ച, പകച്ച, അമ്പരന്ന, സംഭ്രമിച്ച, സമ്മുഢ
    1. phrase (പ്രയോഗം)
    2. അന്തംവിട്ട നിലയിലായ, അവതാളത്തിലായ, കുഴഞ്ഞ, സംഭ്രാന്തം, ഉത്ഭ്രാന്ത
    3. എന്തുചെയ്യണമെന്ന് അറിയാൻ പാടില്ലാതായ, അന്തംവിട്ട, പരിഭ്രമിച്ച, എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായ, ചിന്താക്കുഴപ്പത്തിലായ
  3. bamboozlement

    ♪ ബാംബൂസിൾമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അന്ധാളിപ്പ്, അമ്പരപ്പ്, അങ്കലാപ്പ്, വലനം, സംഭ്രമം
    3. അമ്പരപ്പ്, അന്ധാളിപ്പ്, അങ്കലാപ്പ്, വലനം, പരിഭ്രമം
    4. സംശയം, ചിന്താക്കുഴപ്പം, ആശയക്കുഴപ്പം, സംഭ്രാന്തി, ആകുലത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക