1. Band

    ♪ ബാൻഡ്
    1. -
    2. തോൽപ്പട്ട
    3. ചരട്
    4. വാദ്യക്കാരുടെ കൂട്ടം
    1. നാമം
    2. ബന്ധം
    3. ബന്ധനം
    4. നാട
    5. വാദ്യമേളം
    6. വാദ്യമേളക്കാർ
    7. വിവിധവാദ്യങ്ങൾ
    8. ഒരു കൂട്ടം ആളുകൾ
    9. കെട്ട്
    10. കെട്ടുന്നചരട്
  2. Head band

    ♪ ഹെഡ് ബാൻഡ്
    1. നാമം
    2. തലക്കച്ച
    3. പുസ്തകത്തിന്റെ ഓരോ അറ്റത്തും പിടിപ്പിച്ചിട്ടുള്ള നാട
    4. തലക്കെട്ട്
    5. പുസ്തകത്തിൻറെ ഓരോ അറ്റത്തും പിടിപ്പിച്ചിട്ടുള്ള നാട
  3. Sweat band

    ♪ സ്വെറ്റ് ബാൻഡ്
    1. നാമം
    2. വിയർപ്പുവലിച്ചെടുക്കാനായി കൈയിലോ നെറ്റിയിലോ കെട്ടുന്ന തുണി
  4. Steel band

    ♪ സ്റ്റീൽ ബാൻഡ്
    1. നാമം
    2. ഉരുക്കൊഴിച്ച വാദ്യോപകരണങ്ങളുപയോഗിക്കുന്ന വെസ്റ്റിൻഡീസ് ഗായകസംഘം
  5. Rubber-band

    1. നാമം
    2. റബർനാട
    3. റബർവലയം
  6. String band

    ♪ സ്ട്രിങ് ബാൻഡ്
    1. നാമം
    2. വീണ മേളം
  7. Bird banding

    1. നാമം
    2. പക്ഷികളെ റേഡിയോകോളർ ചെയ്യുക
  8. Counter band goods

    ♪ കൗൻറ്റർ ബാൻഡ് ഗുഡ്സ്
    1. നാമം
    2. നിയമവിരുദ്ധമായ ചരക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക