- phrasal verb (പ്രയോഗം)
 
                        ഒന്നിച്ചുകൂടുക, സംഘമായി ചേരുക, ഒന്നിച്ചുകൂട്ടുക, ഒരു ഗണമാക്കി യോജിപ്പിക്കുക, വിഭവങ്ങൾ ഒന്നിച്ചുചേർക്കുക
                        
                            
                        
                     
                    
                        
                            - verb (ക്രിയ)
 
                        സംയുക്തമാക്കുക, സഖ്യം ചെയ്യുക, കൂട്ടുകെട്ടായി പ്രവർത്തിക്കുക, സഖ്യമുണ്ടാക്കുക, സഖ്യത്തിൽ ചേരുക
                        
                            
                        
                     
                    
                        സഖ്യംചെയ്യുക, ഉടമ്പടി നടത്തുക, ഒന്നിച്ചുകൂടുക, ഒരേ ലക്ഷ്യത്തിനായി ഒരുമിച്ചു പ്രവർത്തിക്കുക, ഒന്നിക്കുക
                        
                            
                        
                     
                    
                        കലർത്തുക, സംയോജിപ്പിക്കുക, കൂട്ടിയോജിപ്പിക്കുക, കൂട്ടിച്ചേർക്കുക, ലയിപ്പിക്കുക
                        
                            
                        
                     
                    
                        സഹകരിച്ചു പ്രവർത്തിക്കുക, സഹകരിക്കുക, സംഘടിക്കുക, ഒരേ ലക്ഷ്യത്തിനായി ഒരുമിച്ചു പ്രവർത്തിക്കുക, സംഘം ചേരുക
                        
                            
                        
                     
                    
                        സഹകരിക്കുക, യോജിച്ചു പ്രവർത്തിക്കുക, സഹകരിച്ചു പ്രവർത്തിക്കുക, കൂട്ടായി പ്രവർത്തിക്കുക, ചേർന്നുപ്രവർത്തിക്കുക