1. bandage

    ♪ ബാൻഡേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബാൻഡേജ്, വച്ചുകെട്ട്, ബന്ധനം, മുറിവേറ്റ അവയവങ്ങൾ കെട്ടുവാനുള്ള തുണിക്കഷ്ണം, വ്രണത്തിന്മേലുള്ള വച്ചുകെട്ട്
    1. verb (ക്രിയ)
    2. ഔഷധം പുരട്ടിയ പട്ട വ്രണത്തിൽ വച്ചുകെട്ടുക, വ്രണം വച്ചുകെട്ടുക, മുറിവു വച്ചുകെട്ടുക, മുറിവു ചുറ്റിപ്പൊതിഞ്ഞു കെട്ടുക, മരുന്നുവെച്ചു കെട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക