അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
bandy
src:ekkurup
adjective (വിശേഷണം)
പുറത്തേക്കുവളഞ്ഞ, ധനുരാകൃതി, വില്ലുപോലെയുള്ള, വില്ലിന്റെ ആകൃതിയിലുള്ള, വക്രി
bandy
src:ekkurup
verb (ക്രിയ)
അങ്ങോട്ടുമിങ്ങോട്ടും പറയുക, പറഞ്ഞുപരത്തുക, കാര്യങ്ങൾ മനസ്സിലാക്കാതെ സംസാരിച്ചു നടക്കുക, പ്രചരിപ്പിക്കുക, പരക്കെയാക്കുക
വിനിമയം ചെയ്യുക, കൈമാറുക, പരസ്പരം വാദിക്കുക, വാഗ്വാദം നടത്തുക, പരസ്പരവിനിമയം ചെയ്ക
bandy
♪ ബാൻഡി
src:ekkurup
verb (ക്രിയ)
അന്യോന്യം കൊടുക്കുകയും വാങ്ങുകയും ചെയ്യുക, ഇടപാടുചെയ്യുക, പരസ്പരം മാറ്റുക, പരസ്പരം മാറുക, പരസ്പരം കൊടുക്കുക
കെെമാറുക, പരസ്പരം വാദിക്കുക, വാഗ്വാദം നടത്തുക, അങ്ങോട്ടുമിങ്ങോട്ടും പറയുക, പകരത്തിനു പകരം പറയുക
bandy-legged
♪ ബാൻഡി-ലെഗ്ഡ്
src:ekkurup
adjective (വിശേഷണം)
പുറത്തേക്കുവളഞ്ഞ, ധനുരാകൃതി, വില്ലുപോലെയുള്ള, വില്ലിന്റെ ആകൃതിയിലുള്ള, വക്രി
bandy words
♪ ബാൻഡി വേഡ്സ്
src:ekkurup
verb (ക്രിയ)
വഴക്കടിക്കുക, ഇടയുക, എടയുക, വഴക്കിടുക, തർക്കിക്കുക
കലഹിക്കുക, വഴക്കിടുക, തർക്കിക്കുക, കലഹംകൂട്ടുക, കടികൂടുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക