അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
bane
♪ ബെയിൻ
src:ekkurup
noun (നാമം)
ശാപം, നാശഹേതു, വിനാശഹേതു, അനർത്ഥം, വിന
be the bane of
♪ ബി ദ ബെയ്ൻ ഓഫ്
src:ekkurup
phrase (പ്രയോഗം)
പീഡാകാരണമാകുക, അനർത്ഥകാരണമാകുക, ശല്യകാരണമാകുക, ഭാരമാകുക, ഉപദ്രവമാകുക
baneful
♪ ബെയിൻഫുൾ
src:ekkurup
adjective (വിശേഷണം)
മാരകമായ, കൊല്ലുന്ന, ഹിംസാത്മകമായ, കണ്ടക, മരണകരമായ
ചീത്തയായ, കൊള്ളരുതാത്ത, ദോഷമായ, ഹാനിവരുത്തുന്ന, എതിർ
the bane of one's life
♪ ദി ബെയിൻ ഓഫ് വൺസ് ലൈഫ്
src:ekkurup
noun (നാമം)
ചതുർത്ഥി, കണ്ണെടുത്താൽ കണ്ടുകൂടാത്തത്, തീരെ ഇഷ്ടപ്പെടാൻ കഴിയാത്ത, ഏറ്റവും വെറുക്കുന്ന വസ്തു, ഏറ്റവും വെറുക്കുന്ന ആൾ
കീടം, ഉപദ്രവം, ഉപദ്രവകാരി, ഉപദ്രവി, ശല്യകാരി
ശല്യം, ഉപദ്രവം, അലട്ട്, ശല്യകാരി, തൊന്തരം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക