1. bang

    ♪ ബാംഗ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പെട്ടെന്ന്, ചട്ടെന്ന്, ചടിനെന്ന്, കൃത്യം, കൃത്യമായി
    3. തിക, പൂർണ്ണമായി, മുഴുവനായി, അടിമുടി, ആകവേ
    1. noun (നാമം)
    2. പൊട്ടിത്തെറി, ആഘാതം, ആഘാതശബ്ദം, ആഘാതധ്വനി, ആച്ച്
    3. അടി, വിനിഹതി, തല്ല്, എറ്റ്, എറ്റൽ
    1. verb (ക്രിയ)
    2. അടിക്കുക, മുറുക്കെ അടിക്കുക, ഇടിക്കുക, ആഹനിക്കുക, എറ്റുക
    3. വലിയ ശബ്ദമുണ്ടാകുക, വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുക, പൊട്ടിത്തെറിക്കുക, പൊട്ടുക, വലിയ ശബ്ദത്തോടെ പൊട്ടുക
  2. big bang

    ♪ ബിഗ് ബാംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. മഹാവിസ്പോടനം
  3. whizz-bang

    ♪ വിസ്-ബാംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. വളരെ പ്രസിദ്ധെമായ വിജയം
  4. bang out

    ♪ ബാംഗ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പടച്ചുവിടുക, ഉണ്ടാക്കുക, സൃഷ്ടിക്കുക, കെട്ടിച്ചമയ്ക്കുക, ഉൽപ്പാദിപ്പിക്കുക
    3. സംസർഗ്ഗം ചെയ്യുക, കൂട്ടുകൂടുക, ഇണങ്ങുക, കൂട്ടുകെട്ടായിരിക്കുക, സഹവസിക്കുക
  5. banging

    ♪ ബാംഗിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടിക്കുന്ന, തട്ടുന്ന, മുട്ടുന്ന, മിടിക്കുന്ന, സ്പന്ദിക്കുന്ന
    1. noun (നാമം)
    2. മുട്ട്, മുട്ടൽ, തട്ട്, തട്ടൽ, കൊട്ട്
    3. അടി, ഇടി, പതനശബ്ദം, അടിയ്ക്കൽ, ഇടിക്കൽ
  6. shut with a bang

    ♪ ഷട്ട് വിത്ത് എ ബാംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൊട്ടിയടയ്ക്കുക, ശക്തിയായി അടയ്ക്കുക, വലിച്ചട യ്ക്കുക, ഒച്ചയോടുകൂടി വാതിൽ വലിച്ചടയ്ക്കുക, കതണ്ടു ബലമായി ഉറക്കെ അടയ്ക്കുക
  7. go bang

    ♪ ഗോ ബാംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൊന്തിവരുക, ചാടുക, കോർക്ക് ശബ്ദത്തോടെ ഊരുക, പൊടുന്ന പ്രത്യക്ഷപ്പെടുക, പൊട്ടിത്തെറിക്കുക
    3. വലിയ ശബ്ദമുണ്ടാകുക, വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുക, പൊട്ടിത്തെറിക്കുക, പൊട്ടുക, വലിയ ശബ്ദത്തോടെ പൊട്ടുക
  8. close with a bang

    ♪ ക്ലോസ് വിത് എ ബാങ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൊട്ടിയടയ്ക്കുക, ശക്തിയായി അടയ്ക്കുക, വലിച്ചട യ്ക്കുക, ഒച്ചയോടുകൂടി വാതിൽ വലിച്ചടയ്ക്കുക, കതണ്ടു ബലമായി ഉറക്കെ അടയ്ക്കുക
  9. bang up to date

    ♪ ബാംഗ് അപ്പ് ടു ഡേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരിഷ്കാരമുള്ള, പരിഷ്കൃതമായ, പരിഷ്കാരമായ, അഗ്രാമ്യ, പുതിയ പരിഷ്കാരമായ
    3. ഏറ്റവുംപുതിയ, ഏറ്റവും ഒടുവിൽ ഉണ്ടായ, അഭിനവ, പ്രതിനവ, പുതു
    4. പരിഷ്കൃതമായ, പരിഷ്കാരമായ, അഗ്രാമ്യ, പുതിയ പരിഷ്കാരമായ, പരിഷ്കൃത
    5. ആധുനികമായ, നവീനമായ, കാലീന, പരിഷ്കൃത, നവീന സമ്പ്രദായത്തിലുള്ള
    6. പുതിയ രീതിയിലുള്ള, പുതിയ സമ്പ്രദായത്തിലുള്ള, പരിഷ്കാരമുള്ള, ഫാഷനുള്ള, നവീനരീതിയിലുള്ള
  10. bang on time

    ♪ ബാംഗ് ഓൺ ടൈം
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. യഥാസമയം, കൃത്യസമയത്തിന്, കൃത്യസമയത്ത്, സമയകൃത്യതയോടെ, സമയനിഷ്ഠയോടെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക