1. banish

    ♪ ബാനിഷ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നാടുകടത്തുക, നിഷ്കാസനം ചെയ്യുക, ഗളഹസ്തം ചെയ്യുക, നിഷ്കാസിക്കുക, രാജ്യഭ്രഷ്ടനാക്കുക
    3. നിഷ്കാസിക്കുക, ദൂരീകരിക്കുക, ഇല്ലാതാക്കുക, അകറ്റുക, തുരത്തുക
  2. banishment

    ♪ ബാനിഷ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒഴിപ്പിക്കൽ, കുടിയിറക്ക്, കുടിയൊഴിപ്പിക്കൽ, കുടിയിറക്കൽ, അപച്യവം
    3. നാടുകടത്തൽ, രാജ്യഭ്രഷ്ടനാക്കൽ, ബഹിഷ്കരിക്കൽ, തുരത്തൽ, ദ്രാവണം
    4. നിരോധനം, പുറത്താക്കൽ, നിഷ്കാലനം, നിഷ്ക്രാരണം, ബഹിഷ്കരണം
    5. പുറത്താക്കൽ, അപച്യവം, ബഹിഷ്കരിക്കൽ, നീക്കംചെയ്യൽ, നിർവ്വാസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക