1. bank balance

    ♪ ബാങ്ക് ബാലൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ബാങ്കിൽ ബാക്കിയുള്ള തുക
  2. internet banking

    ♪ ഇൻറർനെറ്റ് ബാങ്കിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ബാങ്കുകളുടെ ശാഖയിൽ പോകാതെ തന്നെ ബാങ്കുകളുടെ സേവനങ്ങൾ ഇന്റർനെറ്റ് ഉപയോഗിച്ച് ലഭ്യമാക്കുന്ന രീതി
  3. blood bank

    ♪ ബ്ലഡ് ബാങ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ദാനം ചെയ്ത രക്തം സൂക്ഷിക്കുന്ന സ്ഥലം
    3. രക്തബാങ്ക്
  4. bank-book

    ♪ ബാങ്ക്-ബുക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ബാങ്കിലെ പറ്റുവരവ് പുസ്തകം
  5. bank

    src:ekkurupShare screenshot
    1. noun (നാമം)
    2. തീരം, കര, പുഴക്കര, നദീതീരം, വാഹസം
    3. ഓരം, ചരിവ്, ചായ്വ്, പള്ളം, നിമ്നഭൂമി
    4. വരി, നിര, അടുക്ക്, അണി, കൂട്ടം
    1. verb (ക്രിയ)
    2. കൂനകൂട്ടുക, കൂനയായി കൂട്ടുക, കൂമ്പാരം കൂട്ടുക, കൂട്ടുക, മേലോട്ട് അടുക്കുക
    3. തിട്ടയുണ്ടാകുക, ചരിവായിറങ്ങുക, ചരിയുക, ഒരു വശത്തേക്കു ചരിയുക, ഒരുവശം ചായുക
  6. piggy bank

    ♪ പിഗ്ഗി ബാങ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. പന്നിയുടെ ആകൃതിയുള്ള പണപ്പെട്ടി
  7. bank

    src:ekkurupShare screenshot
    1. noun (നാമം)
    2. ബാങ്ക്, വാങ്ക്, ധസ്ഥാപനം, ധനകാര്യസ്ഥാപനം, പണമിടപാടുസ്ഥാപനം
    3. കലവറ. നിക്ഷേപിക്കുന്ന സ്ഥലം, കരുതൽശേഖരം, ശേഖരം, സംഭാരം, സംഭരണം
    1. verb (ക്രിയ)
    2. ബാങ്കിടപാടു നടത്തുക, നിക്ഷേപിക്കുക, ബാങ്കിൽ നിക്ഷേപിക്കുക, ബാങ്കിൽ പലിശയ്ക്കു കൊടുക്കുക, പണം അടയ്ക്കുക
    3. ബാങ്കിടപാടുണ്ടായിരിക്കുക, പണം നിക്ഷേപിക്കുക, ധനകാര്യഇടപാടുണ്ടായിരിക്കുക, ധനകാര്യഇടപാടുകൾക്കു വേണ്ടി ഉപയോഗിക്കുക, ഇടപാടുകാരനായിരിക്കുക
  8. banking of curve

    ♪ ബാങ്കിംഗ് ഓഫ് കർവ്
    src:crowdShare screenshot
    1. noun (നാമം)
    2. റോഡുകളുടെ വളവുകളുടെ ഉൾഭാഗത്തേക്കുണ്ടാവുന്ന ചരിവ്
  9. bank on

    ♪ ബാങ്ക് ഓൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രതീക്ഷകൾ സമർപ്പിക്കുക, പ്രതീക്ഷ അർപ്പിക്കുക, വിശ്വാസം അർപ്പിക്കുക, ആശ്രയിക്കുക, താങ്ങുക
  10. bank upon

    ♪ ബാങ്ക് അപ്പോൺ
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. ആശ്രയിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക