1. bankroll

    ♪ ബാങ്ക്റോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. അടുക്ക്, അട്ടി, കെട്ട്, കുത്ത്, പൊതി
    1. verb (ക്രിയ)
    2. മൂലധനം നൽകുക, മൂലധനമായി ഉപയോഗിക്കുക, മൂലധനമാക്കി മാറ്റുക, പണം മുടക്കുക, വാണിജ്യാദികൾക്കു പണം മുടക്കുക
    3. പണം മുടക്കുക, ധനസഹായം ചെയ്യുക, ധനം കൊടുക്കുക, മൂലധനം എർപ്പെടുത്തുക, ഇറക്കുക
    4. ഫണ്ടുണ്ടാക്കുക, ധനം കൊടുക്കുക, മൂലധനം ഏർപ്പെടുത്തുക, മൂലധനം സ്വരൂപിക്കുക, സമ്പത്ത് കെെകാര്യം ചെയ്യുക
    5. പിന്താങ്ങുക, തുണയ്ക്കുക, പിന്തുണനല്കുക, മുൻനിന്നു പ്രവർത്തിക്കുക, പണം മുടക്കുക
    6. സഹായധനം നൽകുക, സർക്കാരിൽനിന്ന് ദ്രവ്യ സഹായം ചെയ്യുക, ഒത്താശപ്പണം കൊടുക്കുക, ധനസഹായം ചെയ്യുക, പണം മുടക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക