1. baptize

    ♪ ബാപ്റ്റൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ജ്ഞാനസ്നാനം ചെയ്യിക്കുക, പള്ളിയിൽവച്ചു മതപരമായ ചടങ്ങുകൾ സഹിതം നാമകരണം ചെയ്ക, ക്രിസ്തുവിന്റെ നാമത്തിൽ ജ്ഞാനസ്നാനം ചെയ്യിച്ചു പേരിടുക, തലതൊടുക, മുക്കുക
    3. പ്രവേശിപ്പിക്കുക, ചേർക്കുക, ഉപനയിക്കുക, സംസ്കാരപൂർവ്വം തുടങ്ങിക്കുക, പട്ടികയിൽ ചേർക്കുക
    4. നാമകരണം ചെയ്യുക, പേരിടുക, സംബോധന ചെയ്യുക, പേരുവിളിക്കുക, സംജ്ഞ കൊടുക്കുക
  2. o baptize

    ♪ ഓ ബാപ്റ്റൈസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ജ്ഞാനസ്നാനംചെയ്യുക
  3. baptized

    ♪ ബാപ്റ്റൈസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നാമ, നാമക, പേരുള്ള, ഖ്യാത, വിളിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക