1. barbecue

    ♪ ബാർബിക്യൂ
    src:ekkurupShare screenshot
    1. noun (നാമം)
    2. വാതിൽപ്പുറവിരുന്ന്, പുറത്തു തീകൂട്ടി ചുട്ടെടുക്കൽ, ലോഹചട്ടക്കൂട് തീയ്ക്കുമുകളിൽ വച്ച് ഇറച്ചി ചുട്ടെടുക്കൽ, വാതിൽപ്പുറപാചകം, വീടിനുവെളിയിൽ വച്ച് ആഹാരം ഉണ്ടാക്കിക്കഴിക്കൽ
    1. verb (ക്രിയ)
    2. വീടിനുവെളിയിൽ വച്ച് ആഹാരം ഉണ്ടാക്കിക്കഴിക്കുക, ലോഹചട്ടക്കൂട് തീച്ചൂളയ്ക്കുമുകളിൽ വച്ച് ഇറച്ചി ചുട്ടെടുക്കുക, വീടിനുവെളിയിൽ ചീനച്ചട്ടിമാതിരിയുള്ള വറവൽപാത്രത്തിൽ മാംസവും മറ്റും പാകം ചെയ്യുക, കൂർത്ത കമ്പിയിൽ, മാംസക്കഷണങ്ങൾ കോർത്തു ചുട്ടെടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക