1. barbers job

    ♪ ബാർബേഴ്സ് ജോബ്
    src:crowdShare screenshot
    1. noun (നാമം)
    2. ക്ഷുരകപ്പണി
  2. barber woman

    ♪ ബാർബർ വുമൺ
    src:crowdShare screenshot
    1. noun (നാമം)
    2. ക്ഷുരകസ്ത്രീ
  3. barber caste

    ♪ ബാർബർ കാസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ക്ഷുരകജാതി
  4. barber

    ♪ ബാർബർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കേശപ്രസാധകൻ, കേശാലങ്കാരം നടത്തുന്നവൻ, കേശസംവിധായകൻ, കേശാലങ്കരണത്തിൽ നിപുണൻ, വപ്താവ്
    1. verb (ക്രിയ)
    2. ക്ഷൗരം ചെയ്യുക, മുഖക്ഷൗം, ചെയ്യുക, വടിക്കുക, രോമം വടിച്ചുമാറ്റുക
    3. വെട്ടി ശരിപ്പെടുത്തുക, മുറിക്കുക, വെട്ടുക, വെട്ടിച്ചുരുക്കുക, വെട്ടിക്കുറയ്ക്കുക
    4. മുറിക്കുക, വെട്ടിക്കുറയ്ക്കുക, ചെത്തിക്കുറയ്ക്കുക, വെട്ടിശരിപ്പെടുത്തുക, കത്രിക്കുക
  5. barbering

    ♪ ബാർബറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുടിവെട്ട്, മുടിവെട്ടൽ, മുടി മുറിക്കൽ, കത്രിക്കൽ, മുടി പറ്റെവെട്ടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക