1. Bare

    ♪ ബെർ
    1. വിശേഷണം
    2. ലളിതമായ
    3. നഗ്നമായ
    4. വസ്ത്രമില്ലാത്ത
    5. അനാവൃതമായ
    6. അടിസ്ഥാനപരമായ
    7. അനലംകൃതമായ
    8. സ്പഷ്ടമായ
    9. ഒഴിഞ്ഞിരിക്കുന്ന
    10. മറയ്ക്കപ്പെടാത്ത
    1. ക്രിയ
    2. നഗ്നമാക്കുക
    3. വെളിപ്പെടുത്തുക
    4. വസ്ത്രം അഴിക്കുക
    5. ഉരിയുക
    6. തുറന്നിടുക
    7. ആവരണം കളയുക
  2. Barely

    ♪ ബെർലി
    1. -
    2. ബാർലി
    3. കഷ്ടിച്ച്
    1. വിശേഷണം
    2. അലങ്കാരരഹിതമായ
    3. മറവില്ലാതെ
    1. ക്രിയാവിശേഷണം
    2. പ്രയാസത്തോടെ
    1. നാമം
    2. കേവലം
    3. വാൽഗോതമ്പ്
    4. യവം
  3. Bareness

    1. നാമം
    2. ശൂന്യത
    3. നഗ്നത
    4. അലങ്കാരമില്ലായ്മ
    5. ദാരിദ്യം
  4. To lay bare

    ♪ റ്റൂ ലേ ബെർ
    1. ക്രിയ
    2. നഗ്നമാക്കുക
    3. വെളിപ്പെടുത്തുക
  5. Bare-breasted

    1. -
    2. മേൽവസ്ത്രം ധരിക്കാതെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക