1. barge

    ♪ ബാർജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പത്തേമാരി, പത്തമാരി, ദശമാരി, കടൽത്തോണി, സാമുദ്രിക
    1. verb (ക്രിയ)
    2. തിക്കിത്തിരക്കുക, ലക്കുംലഗാനുമില്ലാതെ നീങ്ങുക, തിക്കുക, തള്ളുക, ഉന്തിത്തള്ളുക
  2. barge in

    ♪ ബാർജ് ഇൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഇടയിൽക്കയറിപ്പറയുക, ഇടയ്ക്കുകയറിപ്പറയുക, തടസ്സപ്പെടുത്തുക, വിഘ്നമുണ്ടാക്കുക, ആവശ്യമില്ലാതെ ഉപദേശിക്കുക
  3. barge in on

    ♪ ബാർജ് ഇൻ ഓൺ,ബാർജ് ഇൻ ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശല്യംചെയ്യുക, ശല്യപ്പെടുത്തുക, ഉപദ്രവം ചെയ്യുക, തടസ്സപ്പെടുത്തുക, അലട്ടുക
    3. തടസ്സപ്പെടുത്തുക, ഇടയ്ക്കുകയറി പറയുക, നാക്കിടുക, ആവശ്യപ്പെടാതെ ഇടപെടുക, പരകാര്യങ്ങളിൽ തലയിടുക
  4. barge into

    ♪ ബാർജ് ഇന്റു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇടപെടുക, ഇടപെടൽ നടത്തുക, ബലാൽക്കാരേണ തലയിടുക, അതിക്രമിച്ചു കടക്കുക, മറ്റള്ളവരുടെ കാര്യങ്ങളിൽ ആവശ്യപ്പെടാതെ ഇടപെടുക
  5. barging in

    ♪ ബാർജിംഗ് ഇൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തടസ്സം, വിഘ്നം, വിഘാതം, ഭംഗം, ഇടയ്ക്കു കയറി പറയൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക