1. baron

    ♪ ബാരൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രഭു, പ്രഭുപദവിയുള്ളയാൾ, ഇടപ്രഭു, എടപ്രഭു, ഇടവാഴി
    3. വ്യവസായമുതലാളി, പ്രഭു, ധനാഢ്യനായ വ്യവസായമേധാവി, വമ്പിച്ച സ്വത്തോ പദവിയോ അധികാരങ്ങളോ ഉള്ള ആൾ, വൻവ്യവസായി
  2. baron of industry

    ♪ ബാരൺ ഓഫ് ഇൻഡസ്ട്രി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉൽപാദകൻ, വിതന്വാവ്, നിർമ്മാതാവ്, പ്രയോക്താ, പ്രയോക്താവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക