- 
                
behind the bars
♪ ബിഹൈൻഡ് ദ ബാർസ്- verb (ക്രിയ)
 - ജയിലിലാവുക
 
 - 
                
roll bar
♪ റോൾ ബാർ- noun (നാമം)
 - ഓട്ടപ്പന്തയക്കാർ മറിഞ്ഞാലും അപകടസാദ്ധ്യത കുറയ്ക്കാൻ ഘടിപ്പിച്ചിരിക്കുന്ന ലോഹസംരക്ഷണപാളി
 - ഉലച്ചിൽരോധകം
 
 - 
                
iron bar
♪ അയൺ ബാർ- noun (നാമം)
 - പാര
 
 - 
                
out bar
♪ ഔട്ട് ബാർ- verb (ക്രിയ)
 - പുറത്താക്കുക
 
 - 
                
bar
♪ ബാർ- noun (നാമം)
 
- verb (ക്രിയ)
 
 - 
                
toll-bar, toll-gate
♪ ടോൾ-ബാർ, ടോൾ-ഗേറ്റ്- noun (നാമം)
 - റ്റോൾ കൊടുക്കേണ്ട സ്ഥലം
 
 - 
                
barring
♪ ബാറിംഗ്- preposition (ഗതി)
 
 - 
                
tow-bar
♪ ടോ-ബാർ- noun (നാമം)
 - വലിയ്ക്കുന്നതിനുവേണ്ടി വണ്ടികളുടെ പുറകിലുള്ള ബാർ
 
 - 
                
tool bar
♪ ടൂൾ ബാർ- noun (നാമം)
 - വ്യത്യസ്ത ഐക്കണുകളോടുകൂടിയതും പുഷ് ബട്ടണുകൾ അടങ്ങിയതും വിൻഡോയുടെ മുകളിൽ കുറുകെ കാണപ്പെടുന്നതുമായ ബാർ
 
 - 
                
space bar
♪ സ്പേസ് ബാർ- noun (നാമം)
 - ടൈപ്പ്റൈറ്ററിലോ കംപ്യൂട്ടറിലോ പാഠഭാഗങ്ങളിൽ സ്ഥലം വിടാനുപയോഗിക്കുന്ന കീ